ഭഗവാൻ പരമശിവന്റേയും പാർവതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്.ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാൽ തടസ്സങ്ങൾ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും.ഗണപതി,വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. വിഘ്നങ്ങൾ ഒഴിവാക്കാൻ വിഘ്നേശ്വര സ്തുതികൾ പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമാണ്.പി ജയചന്ദ്രൻ പാടിയ ഒരു വിഘ്നേശ്വര സ്തുതി കേട്ട് നോക്കൂ.
Album : Om Harishree Ganapathaye Namaha
Singers: P.Jayachandran
Music: Jayan (Jaya vijaya)
Lyric: S.Rameshan Nair
Post Your Comments