CinemaGeneralMollywoodNEWS

എന്‍റെ പേരിലുള്ള ആദ്യ വിവാദം ലാലേട്ടന്‍റെ ഫോണ്‍ അവഗണിച്ചത്; ആസിഫ് അലി

മോഹന്‍ലാലോ മമ്മൂട്ടിയോ മറ്റുള്ള നടന്മാരെ ഫോണില്‍ വിളിക്കുന്നത് പതിവുള്ള കാര്യമല്ല, എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ ഇരുവരും മറ്റു താരങ്ങളുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട്‌. ഒരിക്കല്‍ മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ആസിഫ് അലി ഫോണ്‍ എടുക്കാതിരുന്ന സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു ആര് വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന ദുഷ്പേര് യുവ താരം ആസിഫ് അലിക്ക് നേരത്തെയുണ്ട്.

ഫോണ്‍ എടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ടെന്നാണ് ആസിഫ് പറയുന്നത്. ഫോണിലേക്ക് ശ്രദ്ധ തിരിയുന്ന ശ്രമം തന്‍റെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകില്ലെന്നായിരുന്നു ആസിഫിന്റെ പ്രതികരണം. സൂപ്പര്‍ താരം മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ അദ്ദേഹവും ഒന്നിച്ചുള്ള ഡിന്നര്‍ നഷ്ടമായല്ലോ? എന്ന് ഒരിക്കല്‍ ഒരു അവതാരകന്‍ പറഞ്ഞപ്പോള്‍ സിനിമയിലേക്ക് വന്ന ശേഷം തന്‍റെ പേരിലുള്ള ആദ്യ വിവാദം അതാണെന്നായിരുന്നു

shortlink

Related Articles

Post Your Comments


Back to top button