ബോളിവുഡിലെ സൗന്ദര്യത്തിനറെ പര്യായമായ കത്രീന കൈഫ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഷോട്ടോഷൂട്ട് നടത്തുന്നത്. പരമ്പരാഗത വസ്ത്രങ്ങളിലോന്നായ ഇന്ത്യന്‍ മോഡല്‍ ഗൗണില്‍ കത്രീന നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
മികച്ച വസ്ത്രധാരണ രീതിയും കത്രിനയുടെ ശരീര സൗന്ദര്യ സംരക്ഷണവും തന്നെയാണ് ഈ നടിയെ വ്യത്യസ്തയാക്കുന്നത്.
ഇതിനോടകം ആയിരക്കണക്കിനാളുകളാണ് ചിത്രം കണ്ടത്. വരും ദിവസങ്ങള്‍ മികച്ച ഫോട്ടോസ് കത്രീന തന്നെ പങ്കുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments