SongsVideos

പ്രണയിച്ച് കൊതി തീരാത്തവർക്കായി ഈ ഗാനം

ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിച്ച് ഇപ്പോഴും പ്രണയിക്കുന്ന ചില വൃദ്ധദമ്പതികളെ കണ്ടില്ലേ?പ്രണയം എത്ര മനോഹരമാണ് എന്ന് അവർക്ക് മാത്രമേ വിവരിക്കാൻ പറ്റൂ.ചില പ്രണയങ്ങൾ അങ്ങനെയാണ്. ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നഎല്ലാ പ്രണയിതാക്കൾക്കായി ഈ ഹൃദയസ്പർശിയായ പ്രണയഗാനം.

Album : Ninakkai ( Ninakkai Series)
Lyric: East Coast Vijayan
Music: Balabhaskar
Singer: Biju Narayanan

shortlink

Related Articles

Post Your Comments


Back to top button