ട്ടുകാർ ജീവിതത്തിലെ വിലപ്പെട്ടവരാണ് നമ്മുടെ സുഖത്തിലും ദുഖത്തിലും കുടെ നിൽക്കുന്നവർ രക്തബന്ധമുള്ളവരേക്കാൾ ചിലപ്പോൾ നമ്മളെ അറിയുന്നവർ.അവരോടൊപ്പം ചിലവിടുന്ന സമയം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് .അവരോടൊപ്പം ആടി പാടി ആഘോഷമാക്കിയ ദിവസങ്ങളാകും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തത് .കൂട്ടുകാരികൾ ചേർന്ന് നൃത്തം വെക്കുന്ന അതിമനോഹരമായ ഒരു ഫ്രണ്ട്ഷിപ്പ് സോങ് കണ്ട് നോക്കൂ.
Evergreen Romantic Video
Album. Ormakkai Iniyoru Snehageetham.
Directed by: Vijayan East Coast
Post Your Comments