
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാടില്‍ വ്യതി ചലിച്ച് സംവിധായകന്‍ ജയരാജും, ഗായകന്‍ യേശുദാസും അവാര്‍ഡ് സ്വീകരിച്ചു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം 68 പേര്‍ അവാര്‍ഡ് ദാന ചടങ്ങ് നിഷേധിച്ചപ്പോള്‍ ജയരാജിന്റെയും യേശുദാസിന്റെയും തീരുമാനം ശരിയായില്ലെന്നും ഇരുവരെയും ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും സംവിധായകന്‍ സിബി മലയില്‍ തുറന്നടിച്ചു. പത്ത് അവാര്‍ഡുകള്‍ രാഷ്ട്രപതിയും ബാക്കിയുള്ള അവാര്‍ഡുകള്‍ സ്മൃതി ഇറാനിയും നല്‍കുമെന്നായിരുന്നു തീരുമാനം, എന്നാല്‍ ഇതിനെതിരെ സിനിമാ താരങ്ങള്‍ എല്ലാം കൂട്ടത്തോടെ പ്രതിഷേധിക്കുകയായിരുന്നു.
Post Your Comments