SongsVideos

മലയാളത്തിലെ ഏറ്റവും മികച്ച വിരഹ ഗാനം ആസ്വദിക്കൂ

മലയാളസിനിമയിലെ ഏറ്റവും മികച്ച വിരഹഗാനങ്ങളിൽ ഒന്നാണ് പൃത്വിരാജ് ,സംവൃതാസുനിൽ തുടങ്ങിയവർ അഭിനയിച്ച അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന് തുടങ്ങുന്ന ഗാനം.പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും എടുത്ത് കാണിക്കുന്ന ഒരു ഗാനം കൂടിയാണിത്. ഈ ഗാനം ഇറങ്ങിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഈ ഗാനത്തിന് ആരാധകർ ഏറെയാണ്. ഹൃദയസ്പർശിയായ ഈ വിരഹഗാനം ആസ്വദിക്കൂ.

Film :Ayalum Njanum Thammil.
Directed by Lal Jose.
Music by: Ouseppachan
Sung by Nikhil Mathew
Lyric by:Vayalar Sharathchandra Varma
Starring : Prithvi Raj, Naren, Samvrutha Sunil,Reema Kallingal Remya Nambeeshan etc

shortlink

Related Articles

Post Your Comments


Back to top button