ഭാഷയുടേയും സാഹിത്യത്തിന്റേയും എന്നതിലുപരി നാടൻപാട്ടുകൾ സംസ്കാരത്തിന്റെ കൂടി ചിഹ്നങ്ങൾ ആകുന്നു. ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നുകൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, വായ്മൊഴിയിലൂടെ പകർന്നുവന്നിരുന്ന പാട്ടുകൾക്കു് പലപ്പോഴും ലഘുവോ ഭീമമോ ആയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. കാലാവസ്ഥ, ഭൂപ്രകൃതി (തന്മൂലം കൃഷി, ആവാസവ്യവസ്ഥ), ഭരണവ്യവസ്ഥകളിലെ മാറ്റങ്ങൾ, മറ്റു സമുദായങ്ങളുമായുള്ള കൊണ്ടുകൊടുക്കലുകൾ ഇവയൊക്കെ ഇത്തരം പ്രക്ഷിപ്തങ്ങൾക്കു കാരണമായിട്ടുണ്ടാവാം.എങ്കിലും നാടൻപാട്ടുകൾ ഇന്നും ജനകീയമാണ്.അതിമനോഹരമായ കുറച്ച് നാടൻപാട്ടുകൾ കേട്ട് നോക്കൂ.
Please watch malayalam folk songs album Strawberry Theyyam
Songs are:
1. Kattil Kariyay
2. Poovum Parichu
3. Vela Kazhinjittum
4. Ambili Paathi
5. Nira Kathir Koyyumbol
6. Thekan Malayile
7. Chuttan Chelayum
8. Kannu Karuthu
9. Neduvali Konchikko
Post Your Comments