BollywoodGeneralNEWS

പ്രായമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ഋഷി കപൂര്‍

നായകന്റെയോ നായികയുടെയോ അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്നു വ്യക്തമാക്കി ഋഷി കപൂര്‍. അതിന്റെ കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്, അത്തരം കഥാപാത്രങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാകില്ല, എന്നെ സംബന്ധിച്ച ഒരു നടന് നല്ല പ്രതിഫലം ആവശ്യമാണ്, സിനിമയില്‍ വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും തുക മുടക്കുന്നതിനു പകരം അങ്ങനെയുള്ള വേഷങ്ങളിലേക്ക് മറ്റു കഥാപാത്രങ്ങളെ തേടുന്നതാണ് ഉചിതം. സാമ്പത്തികമായി അണിയറപ്രവര്‍ത്തകര്‍ക്കും അത് ഗുണം ചെയ്യുമെന്ന് ഋഷി കപൂര്‍ പറയുന്നു. അഭിനയ ശേഷിയുള്ള ശക്തമായ കഥാപാത്രങ്ങള്‍ക്കാണ് താന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button