SongsVideos

നികിത അഭിനയിച്ച മലയാള ഗാനം കേട്ട് നോക്കൂ

ഫാസിൽ കഥയെഴുതി, നിർമ്മിച്ചു സംവിധാനം ചെയ്തത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയ ചലച്ചിത്രമാണ് കൈ എത്തും ദൂരത്ത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിൽ നികിത അഭിനയിച്ച ഒരു ഗാനം കേട്ടു നോക്കൂ.

Film:Kaiyethum Doorathu
Singers:K.J.Yesudas, K.S Chithra
Music:Ouseppachan
Lyric: S Rameshan Nair

shortlink

Related Articles

Post Your Comments


Back to top button