ഒരു കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് താര ജോഡികളായിരുന്നു മമ്മൂക്കയും ഗൗതമിയും.ഇവർ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ആയിരം നാവുള്ള അനന്തൻ. തുളസീദാസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഈ ചിത്രം കണ്ട് നോക്കൂ.
Directed By: Thulasidas
Screenplay: S.N. Swamy
Music composed by: Johnson
Produced By: Alwin Antony
Starring: Mammotty, Murali, Gauthami etc
Post Your Comments