BollywoodGeneralNEWS

ആലിയ ബട്ടിന്‍റെ പിതാവിനെതിരെയുള്ള വധശ്രമം; പത്ത് പേര്‍ക്ക് ശിക്ഷ വിധിച്ചു!

ആലിയ ബട്ടിന്റെ പിതാവായ മഹേഷ്‌ ബട്ടിനെ വധിക്കാന്‍ ശ്രമം നടത്തിയ പത്ത്പേര്‍ക്ക് മുംബൈ കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പന്ത്രണ്ട് അംഗ സംഘമാണ് വധിക്കാന്‍ ശ്രമം നടത്തിയത്, പന്ത്രണ്ട് അംഗ സംഘത്തിലെ രണ്ടുപേരെ നേരെത്തെ വിട്ടയച്ചിരുന്നു. മുംബൈയിലെ ഒരു പ്രമുഖ അധോലോക നേതാവിന്റെ നേതൃത്വത്തിലായിരുന്നു പന്ത്രണ്ടംഗ സംഘം മഹേഷ്‌ ബട്ടിനെയും കുടുംബത്തെയും വധിക്കാന്‍ പദ്ധതിയിട്ടത്.

shortlink

Related Articles

Post Your Comments


Back to top button