
വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹിതരായിരിക്കുകയാണ് മോഡല്‍ മിലിന്ദ് സോമനും അങ്കിതയും. ഇരുവരുടെയും പ്രായ വ്യത്യാസമായിരുന്നു വിമര്‍ശനത്തിനു കാരണം.
ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത് മുതല്‍ വിമര്‍ശങ്ങളും ഉണ്ടായിരുന്നു. അപ്പൂപനും മകളും എന്നെല്ലാം ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ പരിഹാസവുമായി വിമര്‍ശകര്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ആചാര പ്രകാരം ഇരുവരും വിവാഹിതരായി.
വിവാഹ ശേഷം വെള്ളത്തിനടിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ മിലിന്ദ് പങ്കുവച്ചിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായിക്കഴിഞ്ഞു.
Post Your Comments