ശ്രീദേവിയുടെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തിനു ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയും അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്ന് ഇതുവരെയും മുക്തരായിട്ടില്ല. ഇളയമകള്‍ ഖുഷിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ആരുടേയും കണ്ണ് നിറയും, കാരണം ഖുശിയുടെ ഫോണിലെ വാള്‍പേപ്പര്‍ ഉള്‍പ്പടെ എല്ലാം അമ്മയുടെ ചിത്രങ്ങളാണ്.
കുട്ടിക്കാലത്ത് ഖുഷിയെ തോളിലേറ്റി നില്ക്കുന്ന അമ്മയുടെ ചിത്രമാണ് താരപുത്രി ഫോണിന്റെ ഡിസ്പ്ലേ പ്രൊഫൈലില്‍ സൂക്ഷിച്ചിരിക്കുന്നത്, ഇതേ ചിത്രം ശ്രീദേവി ഖുഷിയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Post Your Comments