
വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ആര്യയെ വരാനായി സ്വീകരിക്കാന്‍ സിനിമയില്‍ നിന്നുള്ള ചിലര്‍ ഇപ്പോഴും കാത്തിരിക്കുകയാണ് അതില്‍ ഒരാളാണ് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആര്യയെ ട്രോളി കൊണ്ടായിരുന്നു വരലക്ഷ്മിയുടെ കമന്റ്.
‘ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം’ എന്നായിരുന്നു വരലക്ഷ്മി ആര്യയോടു പങ്കുവെച്ചത്. തിരു സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു എങ്കെ വീട്ടു മാപ്പിളയെ ട്രോളി വരലക്ഷ്മി രസികന്‍ കമന്റ് പൊട്ടിച്ചത്.
Post Your Comments