
അനില്‍ കപൂറിനെയും പഴയകാല ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിനെയും ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. 90-കളിലെ യുവ മനസ്സുകളെ ഇളക്കി മറിച്ച ഈ ജോഡികള്‍ വീണ്ടും എത്തുകയാണ്. ഇരുവരും ഒന്നിച്ചുള്ള പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു താരങ്ങളുടെ ആ പഴയ സൗന്ദര്യത്തിനു ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്ന് ആരാധകരും അടക്കം പറയുന്നു.
Post Your Comments