സണ്ണി ലിയോണ്‍ ഇത്രയും ഹോട്ട് ആകുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. യുവാക്കള്‍ അറിയാന്‍ ആഗ്രഹിക്കുന്നതും അതാണ്. തന്റെ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ സണ്ണി ദിവസവും ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നതാണ് ഗ്ലാമറസായുള്ള സണ്ണിയുടെ ലുക്കിന്റെ രഹസ്യം. ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Post Your Comments