SongsVideos

നിങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയതമനായി ഈ ഗാനം

ആത്മാർത്ഥ പ്രണയം യുഗങ്ങളോളം നിലനിൽക്കും എന്നാണ് വിശ്വാസം . അത് കൊണ്ടാണ് വിവാഹവേളകളിൽ ഇനി വരുന്ന ജന്മങ്ങളിലും ഒന്നിച്ച് ജീവിക്കാം എന്ന് പ്രതിജ്ഞയെടുക്കുന്നത്. നിരവധി സ്മാരകങ്ങൾ നമ്മുക്ക്‌ ചുറ്റും കാണാൻ സാധിക്കും .ജന്മജന്മാന്തരങ്ങളായിയുള്ള പ്രണയത്തെ കുറിച്ച് വർണ്ണിക്കുന്ന നിരവധി ഗാനങ്ങളുണ്ട്.നിങ്ങളുടെ പ്രിയതമനായി സമർപ്പിക്കാം അത്തരത്തിലുള്ള ഈ ഗാനം.

Album : Ninakkai ( Ninakkai Series)
Lyric: East Coast Vijayan
Music: Balabhaskar
Singer: Sangeetha

shortlink

Related Articles

Post Your Comments


Back to top button