ഇന്ത്യയിലെ പുരുഷന്മാരാണ് ഏറ്റവും വിശ്വസ്തരെന്ന അഭിപ്രായം തുറന്നു പറയുകയും ഇന്ത്യക്കാരന് തന്നെ ഭര്ത്താവാകണമെന്നുമുള്ള തന്റെ ആഗ്രഹം പങ്കുവയ്ക്കുകയാണ് റഷ്യന്‍ പ്ലസ് സൈസ് മോഡലായ അന്ന. ഇന്ത്യയിലെ പുരുഷന്മാര് തങ്ങളുടെ പങ്കാളികളെ ഒരിക്കലും വഞ്ചിക്കില്ലെന്നും അവര്‍ സ്നേഹനിധികളാണെന്നും അന്ന മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതിനാല്‍ തന്നെ താന്‍ വിവാഹം ചെയ്യുന്നുണ്ടെങ്കില്‍ അത് ഇന്ത്യക്കാരനെയായിരിക്കും. ലോക പ്രശസ്ത പ്ലസ് സൈസ് മോഡലുകളിലൊരാളായ അന്ന മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. 2011ല്‍ ഫോട്ടോഷൂട്ടിനായി ഇന്ത്യയില്‍ വന്നിരുന്നുവെന്നും ഈ നാട് ഏറെ ഇഷ്ടപ്പെട്ടെന്നും അന്ന പറഞ്ഞു
Post Your Comments