
പ്രമുഖ സംവിധായകന് മേജര്‍ രവി വീണ്ടും വിവാദത്തില്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
തൃശ്ശൂര്‍ പൂരം ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയിപ്പെട്ട സംവിധായകന് പ്രതികരണവുമായി രംഗത്തെത്തി. ”എന്റെ ഒരു പോസ്റ്റിന്റെ ചിത്രം പ്രചരിക്കുന്നത് കണ്ടിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആണ്. അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ ദയവ് ചെയ്ത് അവഗണിക്കൂ” മേജര്‍ രവി ഫേസ് ബുക്കില്‍ കുറിച്ചു.
Post Your Comments