മാധ്യമപ്രവര്‍ത്തക സുപ്രിയ മേനോനുമായുള്ള പൃഥ്വിരാജിന്റെ വിവാഹം ഏറെ രഹസ്യമായിരുന്നു. സംഭവം പരസ്യമായതോടെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ദാമ്പത്യം ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. സുപ്രിയയെ ചേര്‍ത്തു നിര്‍ത്തി പ്രിഥ്വി ഇങ്ങനെ കുറിച്ചു.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, ഞങ്ങള്‍ കണ്ടുമുട്ടിയത് ഇന്നലെയെന്ന പോലെ തോന്നുന്നു, വികാരഭരിതനായി പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു, 2011-ലായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം.
Post Your Comments