Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

തമിഴ് നടൻ വിജയ്‌യുടെ കടുത്ത ആരാധകരുടെ കഥപറയുന്ന ചിത്രത്തിലെ ഗാനങ്ങൾ ആസ്വദിക്കൂ

തമിഴ് നടൻ വിജയ്‌യുടെ കടുത്ത ആരാധകരുടെ കഥപറയുന്ന ചിത്രമാണ് പോക്കിരി സൈമൺ. പാലഭിഷേകവും കട്ട് ഔട്ടകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങൾ ആഘോഷമാകുന്ന സാധാരണക്കാരന്റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം.ഈ ചിത്രത്തിലെ ഗാനങ്ങൾ ആസ്വദിച്ച് നോക്കൂ.

Starring: Sunny Wayne, Prayaga Martin, Nedumudi Venu, Apppani Sharath, Gregory, Dileesh Pothen, Saiju Kurup

Director: Jijo Antony

Producer: Krishnan Sethukumar

Banner : Srivari Films

DOP: Pappinu

Story & Screenplay :K Ampady

shortlink

Related Articles

Post Your Comments


Back to top button