ചില സൗഹൃദങ്ങൾ പ്രണയമായി മാറി എന്ന് നമ്മൾ തിരിച്ചറിയുന്നത് വളരെ വൈകിയാവും . ഉള്ള സൗഹൃദം നഷ്ടപ്പടുമോ എന്ന് പേടിച്ച് പലരും ആ പ്രണയം തുറന്ന് പ്രകടിപ്പിക്കാൻ മടിക്കുന്നു, അങ്ങനെ ആ ഇഷ്ടങ്ങൾ മനസ്സിൽ തന്നെ ഒതുകുന്നു .സൗഹൃദം പ്രണയത്തിന് വഴിമാറുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വിഷമതകൾ തുറന്ന് കാട്ടുന്ന ഒരു ഗാനം കണ്ട് നോക്കൂ .
East Coast Movie My Boss Song ~Enthinennariyilla
Singers: P.Jayachandran, Manjari,
Lyric: Vijayan East Coast,
Music: M.Jayachandran
Starring :Dileep, Mamtha Mohandas, Saikumar, Shajon , Seethe etc
Directed by Jeethu Joseph, Produced by Vijayan East Coast,
Cameraman : Anil Nair, Editing :Sajan
Post Your Comments