CinemaMollywoodNEWS

മമ്മൂട്ടിയോ മോഹന്‍ലാലോ മികച്ചത്; ആരാധകരെ ചിന്തിപ്പിച്ച് മഞ്ജു വാര്യരുടെ സൂപ്പര്‍ മറുപടി

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഏറ്റവും മികച്ചതെന്ന ചോദ്യം നേരിടാത്ത ഒരു ഒരു സിനിമാ പ്രവര്‍ത്തകര്‍ പോലും മലയാള സിനിമയില്‍ ഉണ്ടാകില്ല,ആദ്യമായി നടി മഞ്ജു വാര്യരോടും ഇതേ ചോദ്യം ഒരു അഭിമുഖ പരിപാടിയില്‍ ആവര്‍ത്തിക്കുകയുണ്ടായി.

മഞ്ജുവിന്റെ മറുപടി ഇങ്ങനെ

ഇവരില്‍ ഒരാളെ മാത്രമായി തെരഞ്ഞെടുക്കാന്‍ കഴിയില്ല, ഡിപ്ലോമാറ്റിക് ആവാനുള്ള ശ്രമമല്ല മറിച്ച് മലയാള സിനിമയെ നിലനിര്‍ത്തുന്നവരാന് ഇരുവരും. മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ മികച്ചതെന്നു സാധാരണക്കാരനോട് ചോദിച്ചാല്‍ അവര്‍ക്ക് കൂളായി ഉത്തരം പറയാന്‍ കഴിയുമായിരിക്കും പക്ഷെ ഒരു അഭിനേത്രി എന്ന നിലയില്‍ അവരുടെ കഴിവുകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നതിനാല്‍ ഇവരില്‍ നിന്ന് മികച്ച ഒരാളെ കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button