പ്രണയിനിയോടൊപ്പം ജീവിതത്തിലെ അധിക സമയവും ചിലവിടാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അവരോടു കുറുമ്പ് കാട്ടിയും അവരെ സ്നേഹിച്ചും അവരോട് പിണങ്ങിയുമൊക്കെ ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണമാകുന്നത് പ്രണയിനിക്കായി സമർപ്പിക്കാം ഈ ഹൃദയസ്പർശിയായ പ്രണയഗാനം.
Film :Novel. Story ,Lyrics & Directed by Vijayan East Coast.
Post Your Comments