തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാരെ പരിഹസിച്ച് മന്ത്രി ജി സുധാകരന്. മലയാള സിനിമയിലെ താരപ്രമുഖന്മാര്ക്ക് അല്‍പ്പത്തരമാണെന്നും അവര്‍ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. പുതിയ തലമുറയെ വഴിതെറ്റിക്കുന്നത് സിനിമയിലെ തെറ്റായ പ്രവണതകളാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments