Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന് ആരാധകർ ഒരുക്കിയ ശ്രദ്ധാഞ്ജലി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി.മിമിക്രിയിലൂടെ സിനിമയിലെത്തിയ മണി പിന്നീട് തെന്നിന്ത്യയിലെ പ്രധാനഭാഷകളിൽ എല്ലാം അഭിനയിച്ചു. കലാഭവൻ മണിയുടെ നാടൻപാട്ടുകൾക്ക് ഒരുപാട് ആരാധകരുണ്ട്. 2016 മാ​ര്‍​ച്ച്‌ ആ​റി​നാ​ണ് മ​ണി മ​രി​ച്ച​ത്. പാ​ഡി​യി​ല്‍ കു​ഴ​ഞ്ഞു വീ​ണ മ​ണി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​െ​ച്ച​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.മണിയുടെ ചരമവാര്ഷികത്തിന് അദ്ദേഹത്തിന്റെ ആരാധകർ ഒരുക്കിയ ശ്രദ്ധാഞ്ജലി കണ്ട് നോക്കൂ.

6th March a musical journey about Kalabhavan Mani by Sumesh Koottickal

Album Name: 6th March
Actress: Baby Meenakshi
Director: Akhil S Kiran
Producer: Juan Group Of Companies
D O P: Nikhil S Praveen
Lyrics & Music: Sumesh Koottickal
Singer: Sreeya Jayadeep
Orchestra: Presanth John
Audio Mix: Jinto, Geetham Recording Studio, Cochin

shortlink

Related Articles

Post Your Comments


Back to top button