ഹിന്ദുമതവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയാണ് പരമശിവൻ.സാധാരണ ദേവന്മാരിൽ നിന്ന് വളരെ വ്യത്യസ്തനാണ് പരമശിവൻ.പരമശിവൻ ആദിശക്തിയായ പാർവതിയോടൊപ്പം കൈലാസത്തിലാണ് വസിക്കുന്നത് എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ കൈലാസത്തിലേക്ക് തീർത്ഥയാത്ര പോകുന്നവർ നിരവധിയാണ്.അതിമനോഹരമായ ഒരു ശിവഭക്തി ഗാനം കണ്ട് നോക്കൂ.
Leave a Comment