
താരവിവാഹങ്ങള്‍ ആഘോഷമാക്കാറുള്ള ആരാധകര്‍ക്ക് ഇതാ പുതിയൊരു സന്തോഷ വാര്‍ത്ത. അപ്രതീക്ഷിതമായി ഒരു താരത്തിന്റെ വിവാഹ വാര്‍ത്ത പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ത്തയാണ് പുറത്തു വിട്ടിരിക്കുന്നത്. മെയ് 7, 8 തിയതികളിലായി രണ്ടു ദിവസത്തെ വിവാഹ ചടങ്ങുകളാണ് നടക്കുക. ഹിന്ദു ആചാരങ്ങള്‍ അനുസരിച്ചുള്ള വിവാഹ ചടങ്ങുകള്‍ മേയ് എട്ടിന് നടക്കും.
Post Your Comments