ബോളിവുഡില്‍ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ കാര്യമല്ല, ബോഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയായ ശില്പ ഷിന്‍ഡെ സോഷ്യല്‍ മീഡിയയിലൂടെ ഒരു അശ്ലീല വീഡിയോ പങ്കുവേച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ച, എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് ശില്പ അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്. വീഡിയോയിലുള്ളത് ശില്പ ആണെന്ന തരത്തിലായിരുന്നു പ്രചാരണം, ഇത് കാണുമ്പോള്‍ താന്‍ അല്ലെന്നു മനസിലാകുമെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് ശില്പ കുറിച്ചു. ഒരു സെലിബ്രിറ്റി അശ്ലീല വീഡിയോ പങ്കുവയ്ക്കുന്നത് വളരെ മോശമായ കാര്യമാണെന്നാണ് ചിലരുടെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു ശില്പ അശ്ലീല വീഡിയോ പങ്കുവെച്ചത്.
Post Your Comments