തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ധാരാളം ആരാധകരുണ്ട്. താരം ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആളുകള്‍ നയന്‍സിനെ വിളിക്കുന്നതും.
ആരാധകരോട് വളരെ സ്നേഹത്തോടെയാണ് നയന്‍സ് പെരുമാറുന്നത്. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ നിരാശപ്പെടുത്താറില്ല. നയന്‍സിനൊപ്പം നില്ക്കുന്ന ആരാധകരുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാ ചിത്രങ്ങളിലും നിറപുഞ്ചിരിയോടെയാണ് താരം പോസ് ചെയ്യുന്നത്.
Post Your Comments