SongsVideos

ചിത്രച്ചേച്ചി പാടിയ അതിമനോഹരമായ ഒരു ഫ്രണ്ട്ഷിപ്പ് സോങ് കണ്ട് നോക്കൂ

കൂട്ടുകാർ ജീവിതത്തിലെ വിലപ്പെട്ടവരാണ് നമ്മുടെ സുഖത്തിലും ദുഖത്തിലും കുടെ നിൽക്കുന്നവർ . രക്തബന്ധമുള്ളവരേക്കാൾ ചിലപ്പോൾ നമ്മളെ അറിയുന്നവർ .നമ്മളെ നിഴലുപോലെ പിന്തുടരുന്നവർ അവരോടൊപ്പം ചിലവിടുന്ന സമയം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് . രണ്ട് കൂട്ടുകാരികളുടെ സൗഹൃദത്തിന്റെ കഥപറയുന്ന മനോഹരമായ ഒരു ഗാനം കണ്ട് നോക്കൂ.

Album: Ormakaayi
Singer:K S Chithra

shortlink

Related Articles

Post Your Comments


Back to top button