ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് മനോ .തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച എന്നടിക്കി എന്ന തെലുഗു ആൽബത്തിനായി മനോ പാടിയ ഒരു മനോഹരമായ ഗാനം കേട്ട് നോക്കൂ.
Ennadikki ( Telugu ) from Ninakkai Series.Lyrics by Vijayan East Coast, Music By : Vijay Karun.
Post Your Comments