
നടിമാര്‍ ഗര്‍ഭിണികളാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പതിവുള്ള കാര്യമാണ്. ചിലര്‍ അതിനെ നിസ്സാരമായി തള്ളികളയും, ചിലര്‍ അതിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കും.
നടി ഇല്യാന ഡിക്രൂസ് ഗര്‍ഭിണിയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, ‘താന്‍ ഗര്‍ഭിണിയല്ല’ എന്ന അടിക്കുറിപ്പോട് കൂടി ഇല്യാന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്ററ് ചെയ്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് അവസാനമായി. ക്രിസ്മസ് കാലത്ത് ചുവന്ന നിറത്തിലുള്ള ഉടുപ്പ് ധരിച്ച ഒരു ചിത്രം പങ്കുവെച്ചപ്പോള്‍ താന്‍ വിവാഹിത ആകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നതായും ഇല്യാന വ്യക്തമാക്കി.
Post Your Comments