
സണ്ണി ലിയോണ്‍ കേരളത്തിലെത്തിയാല്‍ ആരാധകര്‍ക്ക് അതൊരു ആഘോഷ ദിനമാണ്. കഴിഞ്ഞ തവണ ഒരു സ്വകാര്യ ചടങ്ങിനു എറണാകുളത്ത് എത്തിയ സണ്ണി ലിയോണ്‍ തന്റെ കേരളത്തിലെ ആരാധകരെ കണ്ടു ശരിക്കും അന്തം വിട്ടിരുന്നു.
ഇത്തവണ തിരുവനന്തപുരത്തേക്കാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മെയ് 26ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2 കെ18′ എന്ന ഡാന്‍സ് ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി വരുന്നത്. വൈകിട്ട് ഏഴിനു ആരംഭിക്കുന്ന പരിപാടിയില്‍ ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി 250ലധികം നര്‍ത്തകര്‍ അണിനിരക്കും. 600 രൂപ മുതല്‍ 5,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments