CinemaGeneralIndian CinemaLatest NewsMovie GossipsNEWS

ലൈംഗിക വീഡിയോ പങ്കുവച്ചു; താരസുന്ദരിമാര്‍ അടിപിടിയില്‍

ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ശില്‍പ ഷിൻഡെ വീണ്ടും വിവാദത്തില്‍. കഴിഞ്ഞ വർഷം ശിൽപ്പ ഷിൻഡെയോട് സാമ്യമുള്ള ഒരു പെൺകുട്ടിയുടെ ഒരു എംഎംഎസ് പ്രചരിച്ചിരുന്നു,  ഒരു കിടക്കയിൽ കിടക്കുന്ന രീതിയിലുള്ള അശ്ലീല വീഡിയോയായിരുന്നു അത്. ബിഗ് ബോസിൽ ഇടം നേടിയപ്പോൾ ശിൽപ്പ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കൂടാതെ വികാസ് ഗുപ്തയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിവാദം മറ്റൊന്നാണ്.

ട്വിറ്ററിൽ ഒരു അശ്ലീല വീഡിയോ ലിങ്ക് പങ്കുവെച്ച് നടി പങ്കുവച്ചതാണ് വിവാദത്തിനു കാരണം. “പ്ലീസ് ഈ വീഡിയോ കാണു. ആളെ അറിയാം.. Jinhe koi ka ka ka danda nahi hai woh logo ki zindagi issar tarah se barbaad karne ki koshish karte hai yeh hai woh original ladki ka video jo ശിൽപ ഷിൻഡേ കാ എം എം എസ് ലീക്ക് ഹൂ ഹായി, ഈസ ബോല ജ രാഹാ ഹൈ. “

എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഹിന ഖാന്‍. ട്വിറ്ററില്‍ ഇരുവരും തമ്മില്‍ വാഗ്വാദം മുറുകുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button