പ്രിയ വാര്യര്‍ ഏതു പൊതു ചടങ്ങില്‍ പങ്കെടുത്താലും റോഷന്‍ അവിടെയുണ്ടാകും. അഡാര്‍ ലവിലെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഈ താരങ്ങള്‍ എപ്പോഴും ഒരുമിച്ചാണ് ഏതു ഷോകളിലും പങ്കെടുക്കുന്നത്.
റോഷന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസമായ പിറന്നാള്‍ ദിനത്തില്‍ പ്രിയ ആശംസ നേര്‍ന്നുകൊണ്ട് ഇങ്ങനെ കുറിച്ചു.
“എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് പിറന്നാളാശംസകള്‍ .ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ കാരണം എല്ലാം നിനക്കറിയാവുന്നതല്ലേ ..അനുഗ്രഹീതനായി തുടരുക.”
Post Your Comments