നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഓഫര്‍ വന്നിരുന്നുവെന്നു പ്രമുഖ നടി. നമ്പര്‍ നല്‍കിയത് ആരാണെന്ന് അറിയാമെന്നും അവര്‍ വ്യക്തമാക്കി. ബോളിവുഡിലെ വിവാദ നായികമാരില്‍ പ്രധാനിയാണ് രാഖി സാവന്ത്, താരവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത പോണ് സിനിമയെക്കുറിച്ച് ഉള്ളതാണ്. പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് അഭിനയിക്കാനായി തന്നെ ക്ഷണിക്കുന്നുവെന്നും തന്റെ നമ്പര്‍ നല്‍കിയത് സണ്ണി ലിയോണ്‍ ആണെന്നും രാഖി പരസ്യമായി വിമര്‍ശിക്കുന്നു. എന്ത് ധൈര്യമുണ്ടായിട്ടാണ് അവള് അങ്ങനെ ചെയ്തതെന്ന് അറിയില്ല. സണ്ണി ലിയോണ്‍ അത് ചെയ്തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നതെന്നും താരം പറയുന്നു. താന്‍ ഒരു പോണ് നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. പോണ് രംഗത്ത് നിന്ന് ബോളിവുഡിലെത്തിയ ഒരേയൊരു താരമാണ് സണ്ണി അതിനാലാണ് രാഖി ഇങ്ങനെയൊരു സംശയം ഉന്നയിക്കുന്നത്.
Post Your Comments