
സിനിമയിലെത്തിയ ശേഷം കാളിദാസ് ജയറാമിന് പല ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും പ്രണയത്തെക്കുറിച്ച് കാളിദാസ് ആരോടും അങ്ങനെ പങ്കുവെച്ചിട്ടില്ല. ഒരു ചാനലിനു നല്‍കിയ പുതിയ അഭിമുഖത്തില്‍ കാളിദാസ് പറയുന്നതിങ്ങനെ
“അവരെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. അമ്മയും അപ്പയും അതിനെ കുറിച്ചൊക്കെ സ്പെഷ്യലായി പറഞ്ഞു തന്നിട്ടുണ്ട്, മറ്റുള്ളവരും നിരവധി സംഭവങ്ങള്‍ അതുമായി ബന്ധപ്പെട്ടു പറയാറുണ്ട്. അമ്മുമ്മയാണ് അപ്പ- അമ്മ പ്രണയത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടുള്ളത്. സ്നേഹം ലോകത്തെ ഏറ്റവും മനോഹരമായ വികാരമാണെന്നും ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ് അതെന്നും”, കാളിദാസ് അഭിപ്രായപ്പെടുന്നു.
Post Your Comments