GeneralKollywoodNEWS

ബാലപീഡകരെ മാത്രം തൂക്കിലേറ്റിയാല്‍ പോര; നയം വ്യക്തമാക്കി വരലക്ഷ്മി

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാര്‍ രംഗത്തെത്തി. ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും ഈ ശിക്ഷയാണ് കൊടുക്കേണ്ടതെന്നായിരുന്നു വരലക്ഷ്മിയുടെ ട്വീറ്റ്. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ നല്‍കണമെന്ന് വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button