സിനിമാ ലോകത്ത് ഇപ്പോൾ താരങ്ങളുടെ മക്കളുടെ കാലമാണ്. മലയാളത്തിൽ ഒരുകാലത്തു തിളങ്ങിനിന്ന താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മകൾ അഹാന യുവതാരങ്ങൾക്കിടയിൽ പ്രശസ്തയാണ്. രാജീവ് രവിയുടെ ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം.
വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ചെയ്തതിനു ശേഷം താരം പഠനം പൂർത്തീകരിക്കാൻ തീരുമാനിച്ചു. പിന്നീട് ശാന്തി കൃഷ്ണയുടെ മകളായി നിവിൻ പോളിയുടെ സഹോദരിയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചു. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെ അഹാന ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം.
Post Your Comments