Latest NewsMollywood

അശ്ലീല കമന്റിട്ട ആൾക്ക് അമൃത സുരേഷ് നൽകിയ മറുപടി ഇങ്ങനെ

സിനിമാ താരങ്ങൾക്ക് നേരെ അശ്ലീല കമന്റുകൾ ഇടുന്നത് പലരും പതിവാക്കിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ചില താരങ്ങൾ അതിനെതിരെ പ്രതികരിക്കാറുണ്ട് അത്തരത്തിൽ അശ്ലീ പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ഇൻസ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്കാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. അടിവസ്‍ത്രമെവിടെ എന്ന് ചോദിച്ചാണ് ഒരാള്‍ അമൃതയ്‍ക്ക് സ്വകാര്യ സന്ദേശമയച്ചത്. അതിന്റെ സ്‍ക്രീൻ ഷോട്ട് ഷെയര്‍ ചെയ്‍തായിരുന്നു അമൃതയുടെ മറുപടി.

ഇന്നെനിക്ക് ഇൻസ്റ്റാഗ്രാമിലൂടെ ലഭിച്ച സന്ദേശത്തിന്റെ സ്‍ക്രീൻ ഷോട്ടാണ് ഇത്. ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി നല്‍കാമോ നാണക്കേട് എന്നായിരുന്നു അമൃത പറഞ്ഞത്. കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരാധകര്‍ രംഗത്ത് എത്തി. ഇങ്ങനെയുള്ളവരാണ് പീഡനവീരൻമാരായി മാറുന്നതെന്നും നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രതികരണങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button