Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

ശ്രേയ ഘോഷാൽ പാടിയ ഒരു മനോഹരഗാനം കേട്ട് നോക്കൂ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഗായികയാണ് ശ്രേയ ഘോഷാൽ. ബംഗാളിയായ ശ്രേയ ഘോഷാൽ ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ഗാനം ആലപിക്കുന്നു.ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ എന്നെന്നും എന്ന ആൽബത്തിലെ ശ്രേയ പാടിയ ഒരു മനോഹരഗാനം കേട്ട് നോക്കൂ.

Ennenum from Ninakkai series. Lyrics by Vijayan East Coast. Music By : Vijay Karun

shortlink

Post Your Comments


Back to top button