ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ “ജ്ഞാനപ്പഴം” എന്ന് വിശേഷിപ്പിക്കാറുണ്ട്.എം ജി ശ്രീകുമാർ പാടിയ കുറച്ച് മുരുക ഭക്തി ഗാനങ്ങൾ കേൾക്കാം .
Album : Vel Muruga Haro Hara
Singers: M.G.Sreekumar
Music: Jayan (JayaVijaya)
Lyric: M.R.Gopinathan Nair
Post Your Comments