
നാടക അഭിനയത്തിലൂടെ സിനിമാ രംഗത്തെത്തിയ ബോളിവുഡ് താരമാണ് രാധിക ആപ്‌തെ. വളരെ ശക്തമായ കഥാപാത്രങ്ങൾ മാത്രമാണ് ഈ താരം എപ്പോഴും തിരഞ്ഞെടുക്കുക. താരത്തിന്റെ നഗ്ന ഫോട്ടോ ഷൂട്ട് വലിയ വാർത്തയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രാധിക എത്തിയിരിക്കുന്നത്.
ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു.ഡിസൈനർ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാറിനൊപ്പം പാഡ് മാൻ എന്ന ചിത്രത്തിലാണ് രാധിക അവസാനമായി അഭിനയിച്ചത്.
Post Your Comments