വിഷുവായാലും ഓണമായാലും തനി കേരള സാരിയിൽ താരങ്ങൾ എത്തിയാൽ അത് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഈ വിഷുവിനു പ്രിയ താരങ്ങളായ ഭാമ ,സാനിയ അയ്യപ്പൻ ,നിമിഷ സജയൻ തുടങ്ങിയവർ വിഷു വേഷങ്ങളിൽ ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.

Post Your Comments