ചിലപ്പോ നമ്മുക്ക് പ്രിയപ്പെട്ടവരിൽ നിന്ന് വളരെയേറെ ദൂരെ പോകേണ്ടി വരാറുണ്ട് .പലപ്പോഴും കണ്ണീരോടെയാകും ആ വിടവാങ്ങൽ.എത്ര അകലങ്ങളിൽ പോയാലും അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കും.അകലങ്ങളിലുള്ള നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ ഹൃദയസ്പർശിയായ ഗാനം.
Album : Iniyennum ( Ninakkai Series)
Lyric: East Coast Vijayan
Music: M.Jayachandran
Singer: Gayathri
Post Your Comments