ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയാണ് പരമശിവൻ.സംഹാരത്തിന്റെ മൂർത്തിയായിട്ടാണ് ശിവനെ കണക്കാക്കുന്നത് പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും;എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ശിവസ്തുതികൾ കേട്ട് നമുക്ക് ശിവപാദങ്ങളിൽ ചരണം പ്രാപിക്കാം.
Watch non stop audio juke box for HIndu devotional song sung by leading singers in malayalam cinema.
Post Your Comments