പ്രണയിക്കുന്ന എല്ലാവർക്കുമായി മനസ്സിൽ തൊടുന്ന പ്രണയഗാനങ്ങളുടെ സമാഹാരവുമായി ഈസ്റ്റ് കോസ്റ്റ്

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവർ അപൂർവമാണ്. ഇതാ പ്രണയിക്കുന്ന എല്ലാവർക്കുമായി മനസ്സിൽ തൊടുന്ന ഒരുപിടി പ്രണയഗാനങ്ങളുടെ സമാഹാരം സമർപ്പിക്കുകയാണ് ഈസ്റ്റ് കോസ്റ്റ്. ഇത് വരെ മലയാള സംഗീത ലോകത്ത് ഇറങ്ങിയ ഏറ്റവും മികച്ച ഹൃദയസ്പർശിയായ പ്രണയഗാനങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ മനോഹര ഗാനങ്ങൾ.


Watch Latest Evergreen malayalam romantic video hits from East Coast
Share
Leave a Comment