BollywoodNEWS

ഏറ്റവും ഇഷ്ടപ്പെട്ട സെക്സ് പൊസിഷന്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കി മലൈക!

സെക്സിനെക്കുറിച്ച് വളരെ ഭംഗിയായി സംസാരിക്കുന്ന ഒരുപാട് നടിമാര്‍ ബോളിവുഡിലുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെക്സ് പൊസിഷന്‍ ഏതെന്നു വ്യക്തമാക്കുകയാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. ഒരു പ്രോഗ്രാമിനിടെ അവതാരക നേഹയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മലൈക.
സെക്സ് പൊസിഷനില്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഏറ്റവും മുകളില്‍ വരുന്ന പൊസിഷന്‍ ആണെന്ന് മടികൂടാതെ മലൈക പങ്കുവെച്ചു. അങ്ങനെയുള്ള പൊസിഷനില വരുമ്പോള്‍ അത് വളരെ അധികം ആസ്വദിക്കാറുണ്ടെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button